---
title: "അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണം; ജില്ലാ കളക്ടർക്ക് നിവേദനം നൽകി"
english_title: "Collector "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197203/collector"
published_at: "2024-04-06T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661161e1ce1a9_IMG-20240406-WA0003.jpg"
keywords: []
---

# അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണം; ജില്ലാ കളക്ടർക്ക് നിവേദനം നൽകി

> **Lead Summary:** **കൽപറ്റ: **വയനാട്ടിൻ്റെ അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ രാധാകൃഷ്ണൻ വൈസ് പ്രസിഡണ്ടുമാരായ സുബൈർ ഇളകുളം, മനു മത്തായി, ഡബ്ല്യുടി.ഒ പ്രതിനിധി അനൂപ് പാലുക്കുന്നു എന്നിവർ പങ്കെടുത്തു.

## Article Content

**കൽപറ്റ: **വയനാട്ടിൻ്റെ അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ രാധാകൃഷ്ണൻ വൈസ് പ്രസിഡണ്ടുമാരായ സുബൈർ ഇളകുളം, മനു മത്തായി, ഡബ്ല്യുടി.ഒ പ്രതിനിധി അനൂപ് പാലുക്കുന്നു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197203/collector)