---
title: "രാമായണം സീരിയിൽ വീണ്ടും ദൂരദർശനിൽ"
english_title: "Ramayanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197246/ramayanam"
published_at: "2024-04-07T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611f218728c5_images_(4)_(20).jpeg"
keywords: []
---

# രാമായണം സീരിയിൽ വീണ്ടും ദൂരദർശനിൽ

> **Lead Summary:**  **ദില്ലി**: ദൂരദർശനിൽ രാമായണം സീരിയൽ വീണ്ടും എത്തുന്നു. ദൂരദർശനിൽ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. രാമാനന്ദസാഗർ ഒരുക്കിയ സീരിയൽ ആണ് ദൂരദർശനിൽ വീണ്ടും സംപ്രേഷണം ചെയ്യുന്നത്.

## Article Content

 **ദില്ലി**: ദൂരദർശനിൽ രാമായണം സീരിയൽ വീണ്ടും എത്തുന്നു. ദൂരദർശനിൽ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. രാമാനന്ദസാഗർ ഒരുക്കിയ സീരിയൽ ആണ് ദൂരദർശനിൽ വീണ്ടും സംപ്രേഷണം ചെയ്യുന്നത്.

എല്ലാ ദിവസും ഉച്ചയ്ക്ക് 12 മണിക്ക് സീരിയൽ പുനഃ സംപ്രേഷണം ചെയ്യും. ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.  കൊവിഡ് കാലത്ത് രാമായണം സീരിയൽ  ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197246/ramayanam)