---
title: "സിവില്‍ സര്‍വീസ് പരിശീലനം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197252/applynow"
published_at: "2024-04-07T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611f6416b83d_images.png"
keywords: []
---

# സിവില്‍ സര്‍വീസ് പരിശീലനം

> **Lead Summary:** **തിരുവനന്തപുരം** : കേരളത്തിലെ സംഘടിത-അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ ഐ എ എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു.

## Article Content

**തിരുവനന്തപുരം** : കേരളത്തിലെ സംഘടിത-അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെ ഐ എ എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നു.

താല്‍പര്യമുള്ള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ മക്കള്‍/ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമ ബോര്‍ഡുകളില്‍ നിന്ന് ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വാങ്ങി അപേക്ഷിക്കണം. പത്തുമാസമാണ് കോഴ്‌സ് കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 20. ഫോണ്‍: 0471-2479966, 0471-2309012, 8075768537.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197252/applynow)