---
title: "#thaliparamba l എൻ ഡി എ തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197343/thaliparamba"
published_at: "2024-04-07T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612611476b71_IMG-20240407-WA0047.jpg"
keywords: []
---

# #thaliparamba l എൻ ഡി എ തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ

> **Lead Summary:**  തളിപ്പറമ്പ: എൻ ഡി എ തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ ടൗൺ സ്ക്വയറിൽ നടന്നു. ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻ ഡി എ മണ്ഡലം ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

 തളിപ്പറമ്പ: എൻ ഡി എ തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ ടൗൺ സ്ക്വയറിൽ നടന്നു. ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻ ഡി എ മണ്ഡലം ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു.

ശ്രീധരൻ കാരാട്ട്, എ പി ഗംഗാധരൻ, അജി കുമാർ കരിയിൽ, രമേശൻ ചെങ്ങുനി, ബേബി സുനാഗർ, സാവിത്രിയമ്മ, എൻ കേശവൻ, കെ ഇ ചന്ദ്രശേഖരൻ, എ.പി നാരായണൻ, ടി സി മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197343/thaliparamba)