---
title: "#kanayannurtemple l കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങൾക്ക്‌ സമാപനം"
english_title: "Chanappara kanayannur temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197370/chanappara-kanayannur-temple"
published_at: "2024-04-07T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66127aae9f18a_Screenshot_2024-04-07-16-20-57-847_com.whatsapp.jpg"
keywords: []
---

# #kanayannurtemple l കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങൾക്ക്‌ സമാപനം

> **Lead Summary:** **ചാണപ്പാറ**: ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങൾ സമാപിച്ചു. പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ തിടമ്പ് നൃർത്തം നടത്തി. പയ്യന്നൂർ കേശവൻ നമ്പൂതിരിയാണ് കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പ് നൃർത്തം നടത്തിയത്.

## Article Content

**ചാണപ്പാറ**: ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങൾ സമാപിച്ചു. പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ തിടമ്പ് നൃർത്തം നടത്തി. പയ്യന്നൂർ കേശവൻ നമ്പൂതിരിയാണ് കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പ് നൃർത്തം നടത്തിയത്.

ശിവക്ഷേത്രത്തിലും വിഷ്ണുക്ഷേത്രത്തിലും മാത്രമാണ് ഇത്തരത്തിലുള്ള തിടമ്പ് നൃത്തം നടത്താറ് എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 8 ദിവസങ്ങളിലായി നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി അവസാന ദിവസം നടന്ന തിടമ്പ് നൃത്തത്തിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197370/chanappara-kanayannur-temple)