---
title: "സ്ഫോടക വസ്‌തു ശേഖരം പിടികൂടി "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197402/kottiyoor"
published_at: "2024-04-07T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66128ffd654aa_IMG-20240407-WA0024.jpg"
keywords: []
---

# സ്ഫോടക വസ്‌തു ശേഖരം പിടികൂടി 

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്‌തു ശേഖരം കണ്ണൂർ ബോംബ് സ്ക്വാഡും ഡോഗ് സ് ക്വാഡുംകേളകം പൊലീസും ചേർന്ന് പിടികൂടി. തൈപ്പറമ്പിൽ വിശ്വൻ്റെ വീട്ടിൽ നിന്നാണ് വെടിമരുന്നും പടക്കങ്ങളും ഉൾപ്പെടെയുള്ള വസ്‌തുക്കൾ കണ്ടെത്തിയത്.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ പന്നിയാംമലയിലെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്‌തു ശേഖരം കണ്ണൂർ ബോംബ് സ്ക്വാഡും ഡോഗ് സ് ക്വാഡുംകേളകം പൊലീസും ചേർന്ന് പിടികൂടി. തൈപ്പറമ്പിൽ വിശ്വൻ്റെ വീട്ടിൽ നിന്നാണ് വെടിമരുന്നും പടക്കങ്ങളും ഉൾപ്പെടെയുള്ള വസ്‌തുക്കൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197402/kottiyoor)