---
title: "ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197418/arrested"
published_at: "2024-04-07T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612a55093b8b_PicsArt_04-07-07.15.14.jpg"
keywords: []
---

# ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുന്നോത്ത് പറമ്പ് സ്വദേശി അമൽ ബാബു മുളിയതോട് സ്വദേശി മിഥുൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

## Article Content

**കണ്ണൂർ: **പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുന്നോത്ത് പറമ്പ് സ്വദേശി അമൽ ബാബു മുളിയതോട് സ്വദേശി മിഥുൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

അമൽ ബാബു സ്ഫോടനം നടക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്നയാളാണ്. മിഥുൻ ബാംഗ്ലൂരിൽ നിന്നും ഗൂഢാലോചനയുടെ ഭാഗമായി. കൂത്തുപറമ്പ് എസിപി കെ.വി വേണുഗോപാലിന്റെയും സിഐ പ്രേം സദന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197418/arrested)