---
title: "അടക്കാത്തോട്ടിലെ ഇഫ്‌താർ സംഗമം മത സൗഹാർദ്ദത്തിന്റെ സംഗമ വേദിയായി"
english_title: "Adakkatthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197422/adakkatthodu"
published_at: "2024-04-07T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612ab171c791_IMG-20240407-WA0002.jpg"
keywords: []
---

# അടക്കാത്തോട്ടിലെ ഇഫ്‌താർ സംഗമം മത സൗഹാർദ്ദത്തിന്റെ സംഗമ വേദിയായി

> **Lead Summary:** **കേളകം:** യൂത്ത് ഓഫ് അടക്കത്തോടിൻ്റെ ആഭിമുഖ്യത്തിൽ മുഹിയുദ്ദിൽ ജുമാ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്‌താർ സംഗമം മത സൗഹാർദ്ദത്തിന്റെ സംഗമ വേദിയായി. മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സെലാം അൽ ബാഖവി റംസാൻസന്ദേശം നൽകി.

## Article Content

**കേളകം:** യൂത്ത് ഓഫ് അടക്കത്തോടിൻ്റെ ആഭിമുഖ്യത്തിൽ മുഹിയുദ്ദിൽ ജുമാ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്‌താർ സംഗമം മത സൗഹാർദ്ദത്തിന്റെ സംഗമ വേദിയായി. മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സെലാം അൽ ബാഖവി റംസാൻസന്ദേശം നൽകി.

സെൻറ് ജോസഫ് പള്ളി വികാരി സെബിൻ ഐക്കര താഴത്ത്, രിഫായിയ്യ മസ്ജിദ് ഇമാം ഹമീദ് അഹ്സനി, ജിജി മുതുകാട്ടിൽ,അടക്കാത്തോട് പള്ളിയറ ദേവീ ക്ഷേത്രം ഭാരവാഹികളായ 'സോമൻകുറ്റി മാക്കൽ, ശശി തടത്തിൽ, യൂത്ത് ഓഫ് അടക്കാത്തോട് ഭാരവാഹികളായ നിസാമുദ്ദീൻ, കെ.ഐ. അബ്ദുൽ റഹ്മാൻ ,ജുമാ മസ്ജിദ് ഭാരവാഹികളായ വി.കെ. കുഞ്ഞുമോൻ, എൻ.എ.താജുദ്ദീൻ, പി.എ.ബഷീർ ,അബ്ദുൽ ഖാദർ മൗലവി, ബഷീർ മൗലവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197422/adakkatthodu)