---
title: "സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197534/kannur"
published_at: "2024-04-08T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613913693a4a_IMG-20240408-WA0020.jpg"
keywords: []
---

# സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി 

> **Lead Summary:**  **കണ്ണൂർ** : ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി. പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ജില്ലാ കലക്ടറും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം വരണാധികാരിയുമായ അരുണ്‍ കെ വിജയൻ, പോലീസ് നിരീക്ഷകൻ സന്തോഷ് സിംഗ് ഗൗര്‍, സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, സി എ പി എഫ് കമാൻഡണ്ട് എഫ് എ ബഗ്രാവത്ത് എന്നിവർ ചേർന്ന് ചാല ചിന്മയ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ സ്ട്രോങ്ങ് റൂമുകൾ സന്ദർശിച്ച് ക്രമീകരണങ്ങളും തയാറെടുപ്പുകളും വിശദമായി വിലയിരുത്തി.

## Article Content

 **കണ്ണൂർ** : ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി. പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ജില്ലാ കലക്ടറും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം വരണാധികാരിയുമായ അരുണ്‍ കെ വിജയൻ, പോലീസ് നിരീക്ഷകൻ സന്തോഷ് സിംഗ് ഗൗര്‍, സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, സി എ പി എഫ് കമാൻഡണ്ട് എഫ് എ ബഗ്രാവത്ത് എന്നിവർ ചേർന്ന് ചാല ചിന്മയ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ സ്ട്രോങ്ങ് റൂമുകൾ സന്ദർശിച്ച് ക്രമീകരണങ്ങളും തയാറെടുപ്പുകളും വിശദമായി വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197534/kannur)