---
title: "വയനാട് ഇരുളം മാതമംഗലത്ത്  3 പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197538/wayanad"
published_at: "2024-04-08T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661392371ad4b_IMG-20240408-WA0022.jpg"
keywords: []
---

# വയനാട് ഇരുളം മാതമംഗലത്ത്  3 പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം 

> **Lead Summary:** ***വയനാട്***: ഇരുളം മാതമംഗലത്ത് 3 പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം മാതമംഗലം കുന്നുംപുറത്ത് സുമതി , മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധു കുപ്പാടി സ്വദേശി ജിനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തി സമീപത്തെ തോട്ടത്തിലാണ് കണ്ടെത്തിയത്.

## Article Content

***വയനാട്***: ഇരുളം മാതമംഗലത്ത് 3 പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം മാതമംഗലം കുന്നുംപുറത്ത് സുമതി , മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധു കുപ്പാടി സ്വദേശി ജിനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തി സമീപത്തെ തോട്ടത്തിലാണ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197538/wayanad)