---
title: "വയനാട് പ്രസ് ക്ലബ് ഇഫ്താര്‍ സംഗമം നടത്തി."
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197557/wayanad"
published_at: "2024-04-08T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613a3e69bc66_IMG-20240408-WA0043.jpg"
keywords: []
---

# വയനാട് പ്രസ് ക്ലബ് ഇഫ്താര്‍ സംഗമം നടത്തി.

> **Lead Summary:**  **കല്‍പ്പറ്റ**. വയനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അഡ്വ. പി സന്തോഷ്‌കുമാര്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കെപ്‌കോ ചെയര്‍മാന്‍ പി.കെ മൂര്‍ത്തി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ടി മണി, വൈത്തിരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ് സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ട്രഷറര്‍ ജോമോന്‍ ജോസഫ് നന്ദിയും പറഞ്ഞു.

## Article Content

 **കല്‍പ്പറ്റ**. വയനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അഡ്വ. പി സന്തോഷ്‌കുമാര്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കെപ്‌കോ ചെയര്‍മാന്‍ പി.കെ മൂര്‍ത്തി, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ടി മണി, വൈത്തിരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ് സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷനായി. സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ട്രഷറര്‍ ജോമോന്‍ ജോസഫ് നന്ദിയും പറഞ്ഞു.

ഇഫ്താര്‍ സംഗമത്തിന് എ.പി ഷമീര്‍, കെ.എസ് മുസ്തഫ, എം കമല്‍, എസ് മൊയ്തു, സുര്‍ജിത് അയ്യപ്പത്ത്, ബ്രിജേഷ്, ജെയ്‌സണ്‍ കെ. തോമസ്, അനന്തു ആരിഫ, തസ് ലീം, ഹുമയൂണ്‍ കബീര്‍, ജാഷിദ് കരീം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197557/wayanad)