---
title: "കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു"
english_title: "Kacherikadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197598/kacherikadavu"
published_at: "2024-04-08T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613c4a7228eb_IMG-20240408-WA0052.jpg"
keywords: []
---

# കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

> **Lead Summary:** **കച്ചേരി കടവ്**: മുടിക്കയത്ത് കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു. ഇല്ലിക്കക്കുന്നിൽ ജോഷി, സിനു, നടുവത്ത് കനകമ്മ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ് കവുങ്ങ് വാഴ എന്നിവയും ജോഷിയുടെ വീട്ടുമുറ്റത്തെ പട്ടിക്കൂടും ആന തകർത്തു.

## Article Content

**കച്ചേരി കടവ്**: മുടിക്കയത്ത് കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു. ഇല്ലിക്കക്കുന്നിൽ ജോഷി, സിനു, നടുവത്ത് കനകമ്മ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ് കവുങ്ങ് വാഴ എന്നിവയും ജോഷിയുടെ വീട്ടുമുറ്റത്തെ പട്ടിക്കൂടും ആന തകർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197598/kacherikadavu)