---
title: "കേളകത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രയയപ്പ് നൽകി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197612/kelakam"
published_at: "2024-04-08T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613d26e6485b_Picsart_24-04-08_16-47-12-199.jpg"
keywords: []
---

# കേളകത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രയയപ്പ് നൽകി 

> **Lead Summary:** കേളകം: കേളകം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ജൂബിലി ട്രേഡേഴ്സ്, ജൂബിലി ഫർണിച്ചർ എന്നീ കേളകത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്ന കെ. കെ ബാബു, ജോർജുകുട്ടി വെളിയമാക്കൽ എന്നിവർക്ക് ജൂബിലിയുടെ സഹോദര സ്ഥാപനമായ നാഷണൽ ഹോം അപ്ലയൻസിലെ ജീവനക്കാരും മാനേജ്മെന്റ്ഉം ചേർന്ന് യാത്രയയപ്പ് നൽകി.

## Article Content

കേളകം: കേളകം ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ജൂബിലി ട്രേഡേഴ്സ്, ജൂബിലി ഫർണിച്ചർ എന്നീ കേളകത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്ന കെ. കെ ബാബു, ജോർജുകുട്ടി വെളിയമാക്കൽ എന്നിവർക്ക് ജൂബിലിയുടെ സഹോദര സ്ഥാപനമായ നാഷണൽ ഹോം അപ്ലയൻസിലെ ജീവനക്കാരും മാനേജ്മെന്റ്ഉം ചേർന്ന് യാത്രയയപ്പ് നൽകി.

കേളകം ജെ കെ റസിഡസിൽ വച്ച് നടന്ന ചടങ്ങിൽ ജൂബിലിട്രേഡേഴ്സ് ഉടമ എം. എസ് തങ്കച്ചൻ ഇരുവർക്കും ഓരോ ലക്ഷം രൂപയുടെ ബാങ്ക് ചെക്കും സ്നേഹാസമ്മാന വിതരണവും നടത്തി. ചടങ്ങിൽ പൗലോസ് കൊല്ലുവേലിൽ, കെ.വി. വി. എസ് കോളയാട് യൂണിറ്റ് പ്രസിഡന്റ്‌ മനോജ്, അനിൽ ആന്റണി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197612/kelakam)