---
title: "യു. ഡി. എഫ് സ്ഥാനാർഥി കെ. സുധാകരന്റെ വിജയത്തിന് മുന്നിട്ടിറങ്ങണം: ഫോർവേഡ് ബ്ലോക്ക്‌"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197621/kannur"
published_at: "2024-04-08T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613dc69017a6_IMG-20240408-WA0068.jpg"
keywords: []
---

# യു. ഡി. എഫ് സ്ഥാനാർഥി കെ. സുധാകരന്റെ വിജയത്തിന് മുന്നിട്ടിറങ്ങണം: ഫോർവേഡ് ബ്ലോക്ക്‌

> **Lead Summary:**  **കണ്ണൂർ** :യു. ഡി. എഫ് സ്ഥാനാർഥി കെ. സുധാകരന്റെ വിജയത്തിന് മുന്നിട്ടിറങ്ങാൻ ഫോർവേഡ് ബ്ലോക്ക്‌ കണ്ണൂർ പാർലമെന്റ് നിയോജക മണ്ഡലം കൺവെൻഷൻ അഭ്യർത്ഥിച്ചു. കൺവെൻഷൻ ഡി. സി. സി. പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം എൻ. ഒ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

## Article Content

 **കണ്ണൂർ** :യു. ഡി. എഫ് സ്ഥാനാർഥി കെ. സുധാകരന്റെ വിജയത്തിന് മുന്നിട്ടിറങ്ങാൻ ഫോർവേഡ് ബ്ലോക്ക്‌ കണ്ണൂർ പാർലമെന്റ് നിയോജക മണ്ഡലം കൺവെൻഷൻ അഭ്യർത്ഥിച്ചു. കൺവെൻഷൻ ഡി. സി. സി. പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം എൻ. ഒ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി. മനോജ്‌ കുമാർ, സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം പ്രകാശ് മൈനാഗപ്പള്ളി,ജില്ലാ സെക്രട്ടറി വി. രാഹുലൻ,സജി. എ. കെ,, ടി. വി. മോഹനൻ,കെ. ഹരിദാസൻ മാസ്റ്റർ, എം. എ. ജലീൽ,മേരി ജോസ്, ഷിജു ഏച്ചൂർ,പി. ടി. ഖദീജ ടീച്ചർ,, എ. ജയകുമാർ,ദിവാകരൻ കുറ്റിയാട്ടൂർ,ശശി തില്ലങ്കേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197621/kannur)