---
title: "റംസാൻ കിറ്റ് വിതരണം ചെയ്തു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197691/aralam"
published_at: "2024-04-09T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66149126c1cc2_Screenshot_20240409-062010_Samsung_Internet.jpg"
keywords: []
---

# റംസാൻ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **ആറളം** : ശിഹാബ് തങ്ങൾ റിലീഫ്സെൽ ചെടിക്കുളത്തിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണംചെയ്തു. പൊയ്‌ലൻ ഹംസ ഹാജിയുടെ വസതിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉത്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി,ഹംസ ഹാജി,ബഷീർ ഹാജി,കാലിദ് ഷംസുദീൻ,മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

**ആറളം** : ശിഹാബ് തങ്ങൾ റിലീഫ്സെൽ ചെടിക്കുളത്തിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണംചെയ്തു. പൊയ്‌ലൻ ഹംസ ഹാജിയുടെ വസതിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉത്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി,ഹംസ ഹാജി,ബഷീർ ഹാജി,കാലിദ് ഷംസുദീൻ,മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197691/aralam)