---
title: "ലോക്‌സഭാ തിരഞ്ഞെടുപ്പ്  സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി: ആരും പത്രിക പിന്‍വലിച്ചില്ല"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197696/election"
published_at: "2024-04-09T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661499ed0899a_images_(3)_(22).jpeg"
keywords: []
---

# ലോക്‌സഭാ തിരഞ്ഞെടുപ്പ്  സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി: ആരും പത്രിക പിന്‍വലിച്ചില്ല

> **Lead Summary:** **തിരുവനന്തപുരം** : ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശിക പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ മത്സര രംഗത്തുള്ളത് 12 സ്ഥാനാര്‍ഥികള്‍. നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍- എം വി ജയരാജന്‍(സി പി ഐ എം-ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥ് ( ബിജെപി-താമര), കെ സുധാകരന്‍ (ഐഎന്‍സി-കൈ), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), ജയരാജന്‍ എം വി (സ്വത-അലമാര), ജോയി ജോണ്‍ പട്ടര്‍മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), കെ സുധാകരന്‍ (സ്വത-വളകള്‍), കെ സുധാകരന്‍(സ്വത-ഗ്ലാസ് ടംബ്ലര്‍). 

## Article Content

**തിരുവനന്തപുരം** : ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശിക പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ മത്സര രംഗത്തുള്ളത് 12 സ്ഥാനാര്‍ഥികള്‍. നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍- എം വി ജയരാജന്‍(സി പി ഐ എം-ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥ് ( ബിജെപി-താമര), കെ സുധാകരന്‍ (ഐഎന്‍സി-കൈ), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), ജയരാജന്‍ എം വി (സ്വത-അലമാര), ജോയി ജോണ്‍ പട്ടര്‍മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), കെ സുധാകരന്‍ (സ്വത-വളകള്‍), കെ സുധാകരന്‍(സ്വത-ഗ്ലാസ് ടംബ്ലര്‍). 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197696/election)