---
title: "ആറളം ഫാം സ്വദേശി കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ"
english_title: "Aralam Farm native found dead near Kolakam village office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19775/aralam-farm-native-found-dead-near-kolakam-village-office"
published_at: "2022-01-08T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d92e6a6fb81_Picsart_22-01-08_11-55-48-798.jpg"
keywords: []
---

# ആറളം ഫാം സ്വദേശി കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ

> **Lead Summary:** കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

## Article Content

കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19775/aralam-farm-native-found-dead-near-kolakam-village-office)