---
title: "പെരുന്നാൾ - വിഷുക്കിറ്റ് വിതരണം നടത്തി."
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197801/thaliparamba"
published_at: "2024-04-09T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614fcee5c963_IMG-20240409-WA0035.jpg"
keywords: []
---

# പെരുന്നാൾ - വിഷുക്കിറ്റ് വിതരണം നടത്തി.

> **Lead Summary:** **തളിപ്പറമ്പ** : മോട്ടോർ എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ മിനി ലോറി ഡ്രൈവേഴ്‌സ് യൂണിയൻ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ - വിഷുക്കിറ്റ് വിതരണം നടത്തി. നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ് ഉദ്ഘാടനം ചെയ്തു. ഹൈവേ സ്പോർട്ടിംഗ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ പി ഇബ്രാഹിം അധ്യക്ഷനായി. പി വി ഇസ്മായിൽ,നാസർ ഹൈവേ,ഇ പി മുകുന്ദൻ,പി സി നൗഷാദ്,എ നൗഷാദ്,എം കെ ലത്തീഫ് സംസാരിച്ചു.

## Article Content

**തളിപ്പറമ്പ** : മോട്ടോർ എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ മിനി ലോറി ഡ്രൈവേഴ്‌സ് യൂണിയൻ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ - വിഷുക്കിറ്റ് വിതരണം നടത്തി. നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ് ഉദ്ഘാടനം ചെയ്തു. ഹൈവേ സ്പോർട്ടിംഗ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ പി ഇബ്രാഹിം അധ്യക്ഷനായി. പി വി ഇസ്മായിൽ,നാസർ ഹൈവേ,ഇ പി മുകുന്ദൻ,പി സി നൗഷാദ്,എ നൗഷാദ്,എം കെ ലത്തീഫ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197801/thaliparamba)