---
title: "ഇഫ്താർ സംഗമം നടത്തി"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197812/thaliparamba"
published_at: "2024-04-09T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66150377b80ad_IMG-20240409-WA0050.jpg"
keywords: []
---

# ഇഫ്താർ സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ** : വിശുദ്ധ റംസാൻ ഇരുപത്തിയേഴാം ദിനത്തിൽ തളിപ്പറമ്പ് സയ്യിദ് നഗർ അൽനൂർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി.

## Article Content

**തളിപ്പറമ്പ** : വിശുദ്ധ റംസാൻ ഇരുപത്തിയേഴാം ദിനത്തിൽ തളിപ്പറമ്പ് സയ്യിദ് നഗർ അൽനൂർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം,മുസ്‌ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് കെ വി മുഹമ്മദ്‌ കുഞ്ഞി,ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട്‌ കെ എസ് റിയാസ്,മഹല്ല് പ്രസിഡന്റ് യെസ്റ്റൂ സിദ്ധീഖ്‌,ജനറൽ സെക്രട്ടറി പി മുഹമ്മദ്‌ കുഞ്ഞി,അബ്ദുൽ റൗഫ് ദാരിമി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു. തളിപ്പറമ്പ് സയ്യിദ് നഗർ ജുമാമസ്ജിദ് കോമ്പൗണ്ടിൽ നടന്ന പരിപാടിക്ക് പി സിദ്ധീഖ്,സഫ്‌വാൻ, ഫൈസാൻ,ആഷിഖ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197812/thaliparamba)