---
title: "തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന്"
english_title: "Gold rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19783/gold-rate"
published_at: "2022-01-08T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9372e93517_images.jpeg"
keywords: []
---

# തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന്

> **Lead Summary:** തുടർച്ചയായി ഇടിഞ്ഞ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ സ്വർണവില ഗ്രാമിന് 460 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4495 രൂപയായിരുന്നു വില. 4490 രൂപയിൽ നിന്ന് 4515 രൂപയായി വർധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം 4495 ലേക്ക് ഇടിഞ്ഞത്. ഇവിടെ നിന്ന് ഇന്നലെ 4460 രൂപയായാണ് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.

## Article Content

തുടർച്ചയായി ഇടിഞ്ഞ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ സ്വർണവില ഗ്രാമിന് 460 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4495 രൂപയായിരുന്നു വില. 4490 രൂപയിൽ നിന്ന് 4515 രൂപയായി വർധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം 4495 ലേക്ക് ഇടിഞ്ഞത്. ഇവിടെ നിന്ന് ഇന്നലെ 4460 രൂപയായാണ് സ്വർണവില കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായത്.

ഒരു പവൻ സ്വർണ വില കഴിഞ്ഞ ദിവസം 35960 രൂപയായിരുന്നത് ഇന്നലെ 35680 രൂപയായാണ് കുറഞ്ഞത്. ഇന്ന് 35680 രൂപ തന്നെയാണ് ഒരു പവൻ സ്വർണ വില. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവൻ സ്വർണ വില 440 രൂപ കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവും രണ്ട് ദിവസം കൊണ്ട് ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19783/gold-rate)