---
title: "മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ"
english_title: "Ramsan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197875/ramsan"
published_at: "2024-04-09T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66154a2c36448_n59886041617126707360221798c839827c189eb93bdf626c25079fd7a70f432f25703534ac09b038266ae1.jpg"
keywords: []
---

# മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

> **Lead Summary:** **കോഴിക്കോട്: **പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ർ ബുധനാഴ്ച ആഘോഷിക്കും. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.

## Article Content

**കോഴിക്കോട്: **പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതിനാല്‍ കേരളത്തില്‍ ഈദുല്‍ ഫിത്ർ ബുധനാഴ്ച ആഘോഷിക്കും. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197875/ramsan)