---
title: "കരിക്കോട്ടക്കരിയിൽ പോലീസ് വാഹനം ഉൾപ്പെടെ നാല് വാഹങ്ങൾ അപകടത്തിൽ പെട്ടു"
english_title: "Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197928/karikottakari"
published_at: "2024-04-10T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615e2569b0b1_IMG-20240410-WA0001.jpg"
keywords: []
---

# കരിക്കോട്ടക്കരിയിൽ പോലീസ് വാഹനം ഉൾപ്പെടെ നാല് വാഹങ്ങൾ അപകടത്തിൽ പെട്ടു

> **Lead Summary:** **ഇരിട്ടി** : കരിക്കോട്ടക്കരി സ്റ്റേഷനിലെ പോലീസ് വാഹനം ഉൾപ്പെടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം . ഇരിട്ടി പാലത്തിനും പോലീസ് സ്റ്റേഷനും ഇന്നലെ ഇടയിൽ രാത്രി 7.30 ഓടെയാണ് അപകടം നടന്നത് . പോലീസ് വാഹനവും ലോറിയും രണ്ട് കറുകളുമാണ് അപകടത്തിൽ പെട്ടത് .

## Article Content

**ഇരിട്ടി** : കരിക്കോട്ടക്കരി സ്റ്റേഷനിലെ പോലീസ് വാഹനം ഉൾപ്പെടെ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം . ഇരിട്ടി പാലത്തിനും പോലീസ് സ്റ്റേഷനും ഇന്നലെ ഇടയിൽ രാത്രി 7.30 ഓടെയാണ് അപകടം നടന്നത് . പോലീസ് വാഹനവും ലോറിയും രണ്ട് കറുകളുമാണ് അപകടത്തിൽ പെട്ടത് .

നിയന്ത്രണം നഷ്ടപെട്ട കാർ ലോറിയിലും മറ്റ് വാഹങ്ങളിലും നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിലും ഇടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു . അപകടത്തിൽ ആർക്കും പരിക്കില്ല . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197928/karikottakari)