---
title: "ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197936/kannur"
published_at: "2024-04-10T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615ec4e7b90a_images_(4)_(21).jpeg"
keywords: []
---

# ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ

> **Lead Summary:** **കണ്ണൂർ** : ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ഏപ്രില്‍ 11ന് നടത്താന്‍ നിശ്ചയിച്ച ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷ 17നും 12ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 20നും നടത്തുന്നതായിരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

## Article Content

**കണ്ണൂർ** : ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ഏപ്രില്‍ 11ന് നടത്താന്‍ നിശ്ചയിച്ച ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷ 17നും 12ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ 20നും നടത്തുന്നതായിരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197936/kannur)