---
title: "ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197947/delhi"
published_at: "2024-04-10T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615f93c15401_Screenshot_20240410-074354_Samsung_Internet.jpg"
keywords: []
---

# ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം

> **Lead Summary:**  **ന്യൂഡൽഹി**: ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ ഏറ്റവും മുകൾ നിലയിലാണ് തീപിടിത്തം ഉണ്ടായത്. 7 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്

## Article Content

 **ന്യൂഡൽഹി**: ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ ഏറ്റവും മുകൾ നിലയിലാണ് തീപിടിത്തം ഉണ്ടായത്. 7 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197947/delhi)