---
title: "ആയുർ ക്ഷേത്ര ആയുർവേദ കോളേജിലെ ബിരുദ ദാന ചടങ്ങ് നടന്നു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198031/iritty"
published_at: "2024-04-10T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66164a8420231_IMG-20240410-WA0030.jpg"
keywords: []
---

# ആയുർ ക്ഷേത്ര ആയുർവേദ കോളേജിലെ ബിരുദ ദാന ചടങ്ങ് നടന്നു 

> **Lead Summary:** **ഇരിട്ടി** : ആയൂർക്ഷേത്ര ആയുർവേദ ആദ്യ ബാച്ചിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ എം.ജെ. മാത്യു ഉദ്ഘാടനം ചെയ്തു . കോളേജിൽ വച്ച് നടന്ന ചടങ്ങിൽ മലനാട് എജുക്കേഷൻ സൊസൈറ്റി സൊസൈറ്റി പ്രിസിഡന്റ് തോമസ് വര്ഗീസ് അധ്യക്ഷത വഹിച്ചു . ആയൂർക്ഷേത്ര മാനേജിങ് ഡയറക്ടർ ഷിനോയി രാജൻ ,ഷാജി വർഗീസ്സ് ,എം.ഡി. വർഗീസ് , ഡോ മീര മേനോൻ ,ഡോ . രാഖി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി** : ആയൂർക്ഷേത്ര ആയുർവേദ ആദ്യ ബാച്ചിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ എം.ജെ. മാത്യു ഉദ്ഘാടനം ചെയ്തു . കോളേജിൽ വച്ച് നടന്ന ചടങ്ങിൽ മലനാട് എജുക്കേഷൻ സൊസൈറ്റി സൊസൈറ്റി പ്രിസിഡന്റ് തോമസ് വര്ഗീസ് അധ്യക്ഷത വഹിച്ചു . ആയൂർക്ഷേത്ര മാനേജിങ് ഡയറക്ടർ ഷിനോയി രാജൻ ,ഷാജി വർഗീസ്സ് ,എം.ഡി. വർഗീസ് , ഡോ മീര മേനോൻ ,ഡോ . രാഖി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു .

ആദ്യ ബാച്ചിൽ പഠനം പൂർത്തിയായി ഇറങ്ങിയ വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി കോളേജ് തന്നെ ഉറപ്പ് വരുത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198031/iritty)