---
title: "വാറണ്ട് കേസിലെ പ്രതിയെ പിടികൂടി"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198078/mananthavadi"
published_at: "2024-04-10T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661681e3882d2_IMG-20240410-WA0034.jpg"
keywords: []
---

# വാറണ്ട് കേസിലെ പ്രതിയെ പിടികൂടി

> **Lead Summary:**  **മാനന്തവാടി** : വാറണ്ട് കേസിലെ പ്രതിയെ പിടികൂടി. മാനന്തവാടി പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽപ്പെട്ട് ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്ന എടവക എള്ളുമന്നം സ്വദേശിയായ വൈശ്യമ്പത്തു വീട്ടൽ റഫീഖിനെ മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ യുടെ നേതൃത്വത്തിൽ പിടികൂടി.

## Article Content

 **മാനന്തവാടി** : വാറണ്ട് കേസിലെ പ്രതിയെ പിടികൂടി. മാനന്തവാടി പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽപ്പെട്ട് ജാമ്യമെടുത്ത ശേഷം കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്ന എടവക എള്ളുമന്നം സ്വദേശിയായ വൈശ്യമ്പത്തു വീട്ടൽ റഫീഖിനെ മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ യുടെ നേതൃത്വത്തിൽ പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198078/mananthavadi)