---
title: "മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198108/dead"
published_at: "2024-04-10T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616a79e5cd31_n5991600501712760584025aa3c08fba26b907b9098301dc4f57644ab407bf9c9cc8a8b22eed629b6b48af1.jpg"
keywords: []
---

# മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു

> **Lead Summary:** **പാലക്കാട്:** മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. കടമ്ബിടി പാഴിയോട്ടില്‍ രതീഷ് ആണ് മരിച്ചത്. 

## Article Content

**പാലക്കാട്:** മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. കടമ്ബിടി പാഴിയോട്ടില്‍ രതീഷ് ആണ് മരിച്ചത്. 

പാഴിയോട് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിനു മുന്നില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.

ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയല്‍വാസിയായ നൗഫലിനെ (32) ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198108/dead)