---
title: "ഗാന്ധി കുടുംബത്തില്‍നിന്ന് ഒരാള്‍ ഉത്തർപ്രദേശില്‍നിന്നും ജനവിധി തേടും; എ.കെ. ആന്‍റണി"
english_title: "Ak antony "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198116/ak-antony"
published_at: "2024-04-10T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616acd33af12_n59917145417127617256588fdb9d6d072172506abebc2efe576fb4b34f22f1c82776d48b15e465a7644b38.jpg"
keywords: []
---

# ഗാന്ധി കുടുംബത്തില്‍നിന്ന് ഒരാള്‍ ഉത്തർപ്രദേശില്‍നിന്നും ജനവിധി തേടും; എ.കെ. ആന്‍റണി

> **Lead Summary:** **തിരുവനന്തപുരം: **ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍നിന്ന് ഒരാള്‍ ഉത്തർപ്രദേശില്‍നിന്നും ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായി എ.കെ. ആന്‍റണി.

## Article Content

**തിരുവനന്തപുരം: **ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍നിന്ന് ഒരാള്‍ ഉത്തർപ്രദേശില്‍നിന്നും ജനവിധി തേടുമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായി എ.കെ. ആന്‍റണി.

അമേഠിയിലോ റായ്ബെറേലിയിലോ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മത്സരിക്കുമെന്ന് ആന്‍റണി പറഞ്ഞു. ജോഡോ യാത്രയ്ക്കുശേഷം പ്രതിപക്ഷത്തിനിടയില്‍ രാഹുലിന് സ്വീകാര്യത കൂടിയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ വയനാട് വിട്ടുപോകരുത്. രാഹുല്‍ കേരളത്തിന്‍റെ മകനെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198116/ak-antony)