---
title: "പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി "
english_title: "Accused arrested  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198126/accused-arrested"
published_at: "2024-04-10T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616c0a7ec55a_MM.jpg"
keywords: []
---

# പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി 

> **Lead Summary:** ഇരിട്ടി : 2013ൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ കർണ്ണാടകയിൽ നിന്നും ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് സ്വദേശി രാജൻ നെയാണ്‌ ഇരിട്ടി എസ്എച് ഒ പി.കെ. ജിജീഷും സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ബിജു, ഷംസുദീൻ എന്നിവർ ചേർന്ന് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു .നിലവിൽ ഈ കേസിലെ മറ്റു പ്രതികൾ ശിക്ഷ അനുഭവിച്ചു വരികയാണ്.

## Article Content

ഇരിട്ടി : 2013ൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ കർണ്ണാടകയിൽ നിന്നും ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് സ്വദേശി രാജൻ നെയാണ്‌ ഇരിട്ടി എസ്എച് ഒ പി.കെ. ജിജീഷും സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ബിജു, ഷംസുദീൻ എന്നിവർ ചേർന്ന് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു .നിലവിൽ ഈ കേസിലെ മറ്റു പ്രതികൾ ശിക്ഷ അനുഭവിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198126/accused-arrested)