---
title: "ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം"
english_title: "Rubber plantation fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19815/Rubber-plantation-fire"
published_at: "2022-01-08T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9597fa29d4_Screenshot_20220108_145831.jpg"
keywords: []
---

# ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം

> **Lead Summary:** ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം. മട്ടന്നൂർ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു . അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുമാരൻ ടി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, റിജിത്ത്, വിജിൽ, നദീം, ഹോം ഗാർഡ് സുരേഷ്ബാബു എന്നിവർ പങ്കെടുത്തു

## Article Content

ഇരിക്കൂർ മണ്ണൂർ റബ്ബർ തോട്ടത്തിൽ തീ പിടുത്തം. മട്ടന്നൂർ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു . അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുമാരൻ ടി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, റിജിത്ത്, വിജിൽ, നദീം, ഹോം ഗാർഡ് സുരേഷ്ബാബു എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19815/Rubber-plantation-fire)