---
title: "മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല : ടി സിദ്ദിഖ്"
english_title: "t siddiq about ganapathi vattam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198224/t-siddiq-about-ganapathi-vattam"
published_at: "2024-04-11T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66179a274f8cf_t-siddique-against-group-leaders.jpg"
keywords: []
---

# മോദി വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല : ടി സിദ്ദിഖ്

> **Lead Summary:**  കൽപ്പറ്റ: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. സുരേന്ദ്രനല്ല മോദി വന്നാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.

## Article Content

 കൽപ്പറ്റ: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. സുരേന്ദ്രനല്ല മോദി വന്നാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198224/t-siddiq-about-ganapathi-vattam)