---
title: "വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഇരിട്ടി ഏരിയ കൺവെൻഷൻ"
english_title: "VKTF iritty area convention "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19823/vktf-iritty-area-convention"
published_at: "2022-01-08T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d96046a80a8_IMG_20220108_152937.jpg"
keywords: []
---

# വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഇരിട്ടി ഏരിയ കൺവെൻഷൻ

> **Lead Summary:** ഇരിട്ടി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഇരിട്ടി ഏരിയ കൺവെൻഷൻ നടന്നു. ഇരിട്ടിയിലെ എകെജി സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങ് VKTF കണ്ണൂർ ജില്ലാ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഇരിട്ടി ഏരിയ കൺവെൻഷൻ നടന്നു. ഇരിട്ടിയിലെ എകെജി സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങ് VKTF കണ്ണൂർ ജില്ലാ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.

സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി ഇ എസ് സത്യൻ, വി കെ ടി എഫ് കണ്ണൂർ ജില്ലാ പ്രസിഡൻറ് കെ വി നാരായണൻ, വി കെ ടി എഫ് ഇരിട്ടി ഏരിയ സെക്രട്ടറി അപ്പച്ചൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19823/vktf-iritty-area-convention)