---
title: "പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കിലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ"
english_title: "mv govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198240/mv-govindan"
published_at: "2024-04-11T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617af2b9a964_a2.jpg"
keywords: []
---

# പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കിലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

> **Lead Summary:** പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കിലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

## Article Content

പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കിലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

കണ്ണൂർ : സി.പി.എം ന് ഈ ബോംബ് സ്ഫോടനവുമായി ബന്ധമില്ല. പാർട്ടിക്ക് ബോംബ് ഉണ്ടാക്കേണ്ട കാര്യമില്ല സ്ഫോടനത്തിൽ ഡി.വൈ. ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഡിവൈ എഫ് ഐ നേതൃത്വമാണ് മറുപടി പറയണ്ടത്. സ്ഫോടനം സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെ ഉൾപ്പടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെഡ് വളണ്ടിയർ പ്രതിയായ സംഭവം പരിശേധിക്കും ലീഗ് കേന്ദ്രത്തിൽ സ്ഫോടനം നടത്തത് സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം. ലീഗ് കേന്ദ്രത്തിലെ സ്ഫോടനം ഗൗരവമായി പരിശോധിക്കണമെന്നും എം.വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198240/mv-govindan)