---
title: "ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198290/dead"
published_at: "2024-04-11T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617ea95e89ab_n59940556417128433175613fcc1f3e0b24a2aeaa3afb839c1017fe0f06099ba4f5b0554b074246e1811061.jpg"
keywords: []
---

# ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** **കോഴിക്കോട്: **വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട്: **വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.

അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.മാതാവ് ഫായിസയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198290/dead)