---
title: "പി.ടി.തോമസ്‌ എം എൽ എ അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു "
english_title: "PT THOMAS MLA Remembrance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19830/PT-THOMAS-MLA-Remembrance"
published_at: "2022-01-08T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9699b817be_Screenshot_20220108_160751.jpg"
keywords: []
---

# പി.ടി.തോമസ്‌ എം എൽ എ അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും സംഘടിപ്പിച്ചു 

> **Lead Summary:** കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് പി.ടി.തോമസ്‌ എം എൽ എ അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും കെ.എസ്.യു. പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി -എടൂർ സ്നേഹഭവനിൽ വെച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അലക്സ് ബെന്നി അധ്യക്ഷനായി.

## Article Content

കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് പി.ടി.തോമസ്‌ എം എൽ എ അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും കെ.എസ്.യു. പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി -എടൂർ സ്നേഹഭവനിൽ വെച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അലക്സ് ബെന്നി അധ്യക്ഷനായി.

എം.കെ.വിനോദ് , വത്സമ്മ ജോസ്, ജോസഫ് പുത്തൻപുര, ജോസ് അന്ത്യാകുളം, ഷെജിൽ ജയൻ, അഭിഷേക് ബാബു, അനൽ സി. മോൻസൺ, അൽബിൻ പുതുശ്ശേരി, സീയോണ അങ്ങാടിക്കടവ്, ആൽബിൻ ജോഷി, സിസ്റ്റർ ജേസി, അജയ് ജോൺസൺ, മിഥുൻ ചതിരൂർ , അജോ മാത്യു, ജെസ്റ്റിൻ റെജി, ഡീയോൺ ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19830/PT-THOMAS-MLA-Remembrance)