---
title: "പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198321/arrested"
published_at: "2024-04-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618077290803_PicsArt_04-11-09.21.18.jpg"
keywords: []
---

# പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **മീനങ്ങാടി: **പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാക്കവയൽ മോളയിൽ വീട്ടിൽ ജിജോ യെ യാണ് മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഓ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

## Article Content

**മീനങ്ങാടി: **പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാക്കവയൽ മോളയിൽ വീട്ടിൽ ജിജോ യെ യാണ് മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഓ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198321/arrested)