---
title: "ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 19കാരി മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198329/dead"
published_at: "2024-04-11T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618172fbf97d_n599471100171285472072535be9d09bc4f179582ac27d2ff36af4e76476a5947051560d7de88c162b2cf6e.jpg"
keywords: []
---

# ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 19കാരി മുങ്ങി മരിച്ചു

> **Lead Summary:** **പാലക്കാട്: **മണ്ണാർക്കാട് കൂട്ടിലക്കടവില്‍ പുഴയില്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപമാണ് മൂന്ന് പേർ പുഴയില്‍ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെർപ്പുളശ്ശേരി സ്വദേശി റിസ്വാന യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

## Article Content

**പാലക്കാട്: **മണ്ണാർക്കാട് കൂട്ടിലക്കടവില്‍ പുഴയില്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപമാണ് മൂന്ന് പേർ പുഴയില്‍ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെർപ്പുളശ്ശേരി സ്വദേശി റിസ്വാന യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാല്‍ ഇവർ പുഴയില്‍ മുങ്ങിപ്പോയി. നാട്ടുകാരും ട്രോമ കെയർ വളണ്ടിയർമാരും ചേർന്നു മൂവരേയും കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ റിസ്വാനയുടെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198329/dead)