---
title: "ഇരിട്ടി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി"
english_title: "kappa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198449/kappa"
published_at: "2024-04-12T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661918873c0c6_kappa1.jpg"
keywords: []
---

# ഇരിട്ടി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

> **Lead Summary:**  ഇരിട്ടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി . പുന്നാട് സ്വദേശി കാണികല്ലുവളപ്പിൽ മുഹമ്മദ് ഷാഫി നെ ആണ് കണ്ണൂർ ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കാപ്പനിയമ പ്രകാരം നാടുകടത്തിയത്.

## Article Content

 ഇരിട്ടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി . പുന്നാട് സ്വദേശി കാണികല്ലുവളപ്പിൽ മുഹമ്മദ് ഷാഫി നെ ആണ് കണ്ണൂർ ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കാപ്പനിയമ പ്രകാരം നാടുകടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198449/kappa)