---
title: "മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽമെൻസ്‌ട്രുൽ കപ്പ് വിതരണവും, ബോധവൽക്കരണ ക്ലാസും നടത്തി "
english_title: "Maloor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198450/maloor"
published_at: "2024-04-12T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6619192e3e9f8_IMG-20240412-WA0041.jpg"
keywords: []
---

# മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽമെൻസ്‌ട്രുൽ കപ്പ് വിതരണവും, ബോധവൽക്കരണ ക്ലാസും നടത്തി 

> **Lead Summary:** **മാലൂർ**: മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മാലൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവൽകരണ ക്ലാസ്സും നടത്തി.

## Article Content

**മാലൂർ**: മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും മാലൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ മെൻസ്‌ട്രുൽ കപ്പ് വിതരണവും ബോധവൽകരണ ക്ലാസ്സും നടത്തി.

മെഡിക്കൽ ഓഫീസർ കെ.ജി.കിരണിന്റെ അധ്യക്ഷതയിൽ മാലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഹൈമാവതി മെൻസ്‌ട്രുൽ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജെസ്സിന ബോധവൽകരണ ക്ലാസ്സെടുത്തു. ജെ എച്ച് ഐ . ബി സുബൻ സ്വാഗതവുംപി എച്ച് എൻ സുമ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198450/maloor)