---
title: "സൈക്കിളില്‍ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198492/dead"
published_at: "2024-04-12T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66194cfad31f3_n5997264401712933914427224ca1a53e9ec92e838a3e04443f2464853f4956d3d0b541ae0677ae810ef48f.jpg"
keywords: []
---

# സൈക്കിളില്‍ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **ചെമ്പേരി:** സൈക്കിളില്‍ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെമ്ബേരി വെണ്ണായപ്പിള്ളില്‍ ബിജു- ജാൻസി ദമ്ബതികളുടെ മകൻ ജോബിറ്റ് ആണ് മരിച്ചത്. സൈക്കിളില്‍ നിന്നു റോഡില്‍ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

## Article Content

**ചെമ്പേരി:** സൈക്കിളില്‍ നിന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെമ്ബേരി വെണ്ണായപ്പിള്ളില്‍ ബിജു- ജാൻസി ദമ്ബതികളുടെ മകൻ ജോബിറ്റ് ആണ് മരിച്ചത്. സൈക്കിളില്‍ നിന്നു റോഡില്‍ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198492/dead)