---
title: "മലപ്പുറത്ത്  കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം,: നിരവധി പേർക്ക് പരിക്കേറ്റ്."
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198518/accident"
published_at: "2024-04-13T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6619e06190b4b_download_(20).jpeg"
keywords: []
---

# മലപ്പുറത്ത്  കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം,: നിരവധി പേർക്ക് പരിക്കേറ്റ്.

> **Lead Summary:** മലപ്പുറം: തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റ്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

## Article Content

മലപ്പുറം: തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റ്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തിരൂരങ്ങാടിയിലെയും സമീപത്തെയും മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198518/accident)