---
title: "ഇന്റര്‍വ്യൂ മാറ്റി"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198526/interview"
published_at: "2024-04-13T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6619f4b85bc12_images_(4)_(21).jpeg"
keywords: []
---

# ഇന്റര്‍വ്യൂ മാറ്റി

> **Lead Summary:** **കണ്ണൂർ** : ഏപ്രില്‍ 16ന് ജില്ലാ ട്രഷറിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരുടെ നിയമനത്തിനായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

## Article Content

**കണ്ണൂർ** : ഏപ്രില്‍ 16ന് ജില്ലാ ട്രഷറിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരുടെ നിയമനത്തിനായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198526/interview)