---
title: "ഒഎൻവി യുവകവി പുരസ്‌കാരത്തിന് അപേക്ഷിക്കാം"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198553/thiruvananthapuram"
published_at: "2024-04-13T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a2157cc35a_images.png"
keywords: []
---

# ഒഎൻവി യുവകവി പുരസ്‌കാരത്തിന് അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം** :- ഒഎൻവി യുവകവി പുരസ്കാരത്തിന് (50,000 രൂപ) ഏപ്രിൽ 30 വരെ അപേക്ഷിക്കാം. 35 അല്ലെങ്കിൽ അതിൽ താഴെ പ്രായമുള്ളവരുടെ കവിതാ സമാഹാരമോ, പുസ്ത‌കമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള 15 കവിതകളോ പരിഗണിക്കും. വിലാസം : ഒഎൻവി കൾചറൽ അക്കാദമി, ‘ഉജ്ജയിനി’, ഭഗവതി ലെയിൻ, പൈപ്പിൻമൂട്, ശാസ്ത മംഗലം, തിരുവനന്തപുരം-695010.

## Article Content

**തിരുവനന്തപുരം** :- ഒഎൻവി യുവകവി പുരസ്കാരത്തിന് (50,000 രൂപ) ഏപ്രിൽ 30 വരെ അപേക്ഷിക്കാം. 35 അല്ലെങ്കിൽ അതിൽ താഴെ പ്രായമുള്ളവരുടെ കവിതാ സമാഹാരമോ, പുസ്ത‌കമായി പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള 15 കവിതകളോ പരിഗണിക്കും. വിലാസം : ഒഎൻവി കൾചറൽ അക്കാദമി, ‘ഉജ്ജയിനി’, ഭഗവതി ലെയിൻ, പൈപ്പിൻമൂട്, ശാസ്ത മംഗലം, തിരുവനന്തപുരം-695010.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198553/thiruvananthapuram)