---
title: "കുടിവെള്ളക്ഷാമം :  കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198625/kelakam"
published_at: "2024-04-13T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a8129cae6f_images_(4)_(24).jpeg"
keywords: []
---

# കുടിവെള്ളക്ഷാമം :  കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി

> **Lead Summary:** **കേളകം**: കുടിവെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലകളിൽ കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി . കേളകം, അടയ്ക്കാത്തോട്, പെരുന്താനം, ചെട്ടിയാം പറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാൽ , നാരങ്ങാത്തട്ട്, കരിയം കാപ്പ് , തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം നടത്തിയത് .

## Article Content

**കേളകം**: കുടിവെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലകളിൽ കേളകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജല വിതരണം നടത്തി . കേളകം, അടയ്ക്കാത്തോട്, പെരുന്താനം, ചെട്ടിയാം പറമ്പ്, പാറത്തോട്, ആനക്കുഴി, വെണ്ടേക്കുംചാൽ , നാരങ്ങാത്തട്ട്, കരിയം കാപ്പ് , തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം നടത്തിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198625/kelakam)