---
title: "തെരഞ്ഞെടുപ്പ് അപകീർത്തി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198636/arrested"
published_at: "2024-04-13T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a8f1aa59c8_PicsArt_04-13-07.25.05.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് അപകീർത്തി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി തെരഞ്ഞെടുപ്പ് അപകീർത്തി പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിലെ പ്രതി മേലേമുറിയിൽ സതീശൻ നെ ഇരിട്ടിഎസ് എച് ഒ പി.കെ. ജിജീഷിൻറെ നേതൃത്വത്തിൽ പോലീസ് അറസ്റ് ചെയ്തു . തൊണ്ടി മുതലായ മൊബൈൽ കണ്ടുകെട്ടിയ പോലീസ് കൂടുതൽ പരിശോധനക്കായി ഫോറിൻസിക്കിന് കൈമാറും.

## Article Content

**ഇരിട്ടി: **ഇരിട്ടി തെരഞ്ഞെടുപ്പ് അപകീർത്തി പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിലെ പ്രതി മേലേമുറിയിൽ സതീശൻ നെ ഇരിട്ടിഎസ് എച് ഒ പി.കെ. ജിജീഷിൻറെ നേതൃത്വത്തിൽ പോലീസ് അറസ്റ് ചെയ്തു . തൊണ്ടി മുതലായ മൊബൈൽ കണ്ടുകെട്ടിയ പോലീസ് കൂടുതൽ പരിശോധനക്കായി ഫോറിൻസിക്കിന് കൈമാറും.

കണ്ണൂർ റൂറൽ എസ് പി യുടെ നിർദേശ പ്രകാരം സതീശൻ പെരുംങ്കരി എന്ന ഫേസ് ബുക്ക് അകൗണ്ട് ഉടമക്ക് വെള്ളിയാഴ്ച ആണ് ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫിംഗർ പ്രിൻറ് അടക്കം നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198636/arrested)