---
title: "എൽഡിഎഫിൻ്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "Ldf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198642/ldf"
published_at: "2024-04-13T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a984f80ae8_IMG-20240413-WA0004.jpg"
keywords: []
---

# എൽഡിഎഫിൻ്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** **കേളകം: **എൽഡിഎഫിൻ്റെ ആഭിമുഖ്യത്തിൽ വളയംചാലിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സ്ഥാനാർത്ഥി എം.വി.ജയരാജന് സ്വീകരണവും സംഘടിപ്പിച്ചു. പൊതുയോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരിന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ടി. അനീഷ് അധ്യക്ഷനായിരുന്നു. വി.ജി. പത്മനാഭൻ, കെ.കെ. റിനീഷ് എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം: **എൽഡിഎഫിൻ്റെ ആഭിമുഖ്യത്തിൽ വളയംചാലിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സ്ഥാനാർത്ഥി എം.വി.ജയരാജന് സ്വീകരണവും സംഘടിപ്പിച്ചു. പൊതുയോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരിന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ടി. അനീഷ് അധ്യക്ഷനായിരുന്നു. വി.ജി. പത്മനാഭൻ, കെ.കെ. റിനീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198642/ldf)