---
title: "മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുകിറ്റ് വിതരണം നടത്തി"
english_title: "Muslim-league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198664/muslim-league"
published_at: "2024-04-13T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ab1c9cd828_IMG-20240413-WA0011.jpg"
keywords: []
---

# മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുകിറ്റ് വിതരണം നടത്തി

> **Lead Summary:** **ഇരിട്ടി:** മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുകിറ്റ് വിതരണം നടത്തി. അനീഷ് പണിക്കർ വിതരണോൽഘാടനം നിർവ്വഹിച്ചു.

## Article Content

**ഇരിട്ടി:** മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുകിറ്റ് വിതരണം നടത്തി. അനീഷ് പണിക്കർ വിതരണോൽഘാടനം നിർവ്വഹിച്ചു.

പ്രസിഡണ്ട് തറാൽ ഈ സ അധ്യക്ഷനായി. ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് സമീർ പുന്നാട്, എൻ.കെ. ഷറഫുദ്ദീൻ, വിപി അബ്ദുൽ റഷീദ് മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.പി.ജാസർ, പി വി. അഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദലി കണിയറക്കൽ, മുസ്ഥഫ ചോലയിൽ, എൻ.കെ. സക്കറിയ്യ, ഫിറോസ് മുരിക്കുംചേരി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശശി അബ്ദുറഹ്മാൻ ചാല കെടി മുഹമ്മദ് അൻവർ പി വി എന്നിവർ സംസാരിച്ചു. ഇരിട്ടി - പയഞ്ചേരി - കീഴൂർ മേഖലയിലെ അഞ്ചൂറോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198664/muslim-league)