---
title: "കണ്ണൂരിൽ  കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198846/kannur"
published_at: "2024-04-15T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661cbad10b3e5_Screenshot_20240415-105537_Samsung_Internet.jpg"
keywords: []
---

# കണ്ണൂരിൽ  കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി 

> **Lead Summary:** **കണ്ണൂർ** :മുണ്ടേരി ട്രേയിഡിംഗിന് സമീപത്തെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി ആണ് മരിച്ചത്.

## Article Content

**കണ്ണൂർ** :മുണ്ടേരി ട്രേയിഡിംഗിന് സമീപത്തെ കിണറ്റിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198846/kannur)