---
title: "കണ്ണ് പരിശോധന ക്യാമ്പ് നടത്തി"
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198935/elapeedika"
published_at: "2024-04-15T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d1e7d7617d_IMG-20240415-WA0032.jpg"
keywords: []
---

# കണ്ണ് പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **ഏലപ്പീടിക**: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയവും കണ്ണൂർ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര രോഗ നിർണ്ണയ യൂണിറ്റും സംയുക്തമായി ഏലപ്പീടിക അനുഗ്രഹവായനശാലയിൽ വെച്ച് നടന്നു.

## Article Content

**ഏലപ്പീടിക**: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയവും കണ്ണൂർ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര രോഗ നിർണ്ണയ യൂണിറ്റും സംയുക്തമായി ഏലപ്പീടിക അനുഗ്രഹവായനശാലയിൽ വെച്ച് നടന്നു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം, കണ്ണൂർ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം ഡോക്ടർ സന്ധ്യാറാം, കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സിബീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ, വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.ലൈബ്രേറിയൻ ജോമിനി ഷിജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 90 ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198935/elapeedika)