---
title: "കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കെ സുധാകരനും നയിക്കുന്ന റോഡ് ഷോ ചൊവ്വാഴ്ച"
english_title: "Sudhakaran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/198945/sudhakaran"
published_at: "2024-04-15T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d32016dc14_PicsArt_04-15-07.23.45.jpg"
keywords: []
---

# കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കെ സുധാകരനും നയിക്കുന്ന റോഡ് ഷോ ചൊവ്വാഴ്ച

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും, കെ സുധാകരനും ചേർന്ന് നയിക്കുന്ന റോഡ് ഷോ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മട്ടന്നൂർ തലശ്ശേരി റോഡിൽ കനാൽ പരിസരത്ത് നിന്ന് ആരംഭിച്ച്‌ 2.30 ന് ഇരിട്ടി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കുന്നതാണ്.

## Article Content

**കണ്ണൂർ: **കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും, കെ സുധാകരനും ചേർന്ന് നയിക്കുന്ന റോഡ് ഷോ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മട്ടന്നൂർ തലശ്ശേരി റോഡിൽ കനാൽ പരിസരത്ത് നിന്ന് ആരംഭിച്ച്‌ 2.30 ന് ഇരിട്ടി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കുന്നതാണ്.

മുഴുവൻ ജനാധിപത്യ വിശ്വാസികളും കൃത്യസമയത്ത് തന്നെ മട്ടന്നൂരിൽ എത്തിച്ചേരണമെന്ന് യു ഡി എഫ് പേരാവൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് വേണ്ടി ചെയർമാൻ ഇബ്രാഹിം മുണ്ടേരി, ജനറൽ കൺവീനവർ പി കെ ജനാർദ്ദനൻ എന്നിവർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/198945/sudhakaran)